tag:blogger.com,1999:blog-36715895.post116205466641322254..comments2023-07-16T07:51:36.564-04:00Comments on മുക്കുവക്കൂടാരം: ഉപ്പുമാവു കൊതി....മുക്കുവന്http://www.blogger.com/profile/02833807041191290463noreply@blogger.comBlogger10125tag:blogger.com,1999:blog-36715895.post-56386735542797480682011-01-30T09:21:13.112-05:002011-01-30T09:21:13.112-05:00അലഞ്ഞലഞ്ഞ് ഇവിടെ എത്തിയപ്പോള്‍ നല്ലൊരു വായനാനുഭവം....അലഞ്ഞലഞ്ഞ് ഇവിടെ എത്തിയപ്പോള്‍ നല്ലൊരു വായനാനുഭവം. അക്ഷരത്തെറ്റുകള്‍ കുറച്ചാല്‍ അതിലേറെ ഭംഗിയായിരിക്കും. തുടക്കത്തിന്റെയാവുമല്ലേ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-36715895.post-1163126724221035942006-11-09T21:45:00.000-05:002006-11-09T21:45:00.000-05:00കമെന്റ്സിനു നന്ദിയുണ്ട്. തെറ്റുതിരുത്താന്‍ ശ്രമിക്...കമെന്റ്സിനു നന്ദിയുണ്ട്. തെറ്റുതിരുത്താന്‍ ശ്രമിക്കാം.മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-36715895.post-1162203877807940372006-10-30T05:24:00.000-05:002006-10-30T05:24:00.000-05:00കൊള്ളാം. ഞാനൊരു ഉപ്പുമാവ് കഴിക്കാന്‍ എന്താ വഴിയെന്‍...കൊള്ളാം. ഞാനൊരു ഉപ്പുമാവ് കഴിക്കാന്‍ എന്താ വഴിയെന്നാണാലോചിക്കുന്നാത്.
പിന്നെ, അക്ഷരതെറ്റുകള്‍ കുറക്കുക. അതു വായനയെ മുഷിപ്പിക്കില്ല.
qw_er_tySiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-36715895.post-1162145746568586932006-10-29T13:15:00.000-05:002006-10-29T13:15:00.000-05:00ഞാന്‍ പുസ്തകങ്ങളെപ്പറ്റിയൊന്നും പറഞ്ഞിട്ടില്ലല്ലോഞാന് പുസ്തകങ്ങളെപ്പറ്റിയൊന്നും പറഞ്ഞിട്ടില്ലല്ലോകാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-36715895.post-1162133753358489252006-10-29T09:55:00.000-05:002006-10-29T09:55:00.000-05:00വിനോദേ, നീയാണു ഒന്നാമന്. മറുപടിക്കു നന്ദി.തന്‍പുര...വിനോദേ, നീയാണു ഒന്നാമന്. മറുപടിക്കു നന്ദി.

തന്പുരാന്: ഇനിയും കുറെ അനുഭവങള് ഉണ്ടു. നിര്‍ത്തടാ എന്ന് ഉടന്‍ പറയരുതു.

അംബി: പുസ്തകങള് ഞാന്‍ വായിചിട്ടില്ല. ഇഷടമല്ല അതു തന്നെ. ലിങ്കുകള്‍ക്കു നന്ദി. ഇന്നലെ തുടങിയതല്ലെ, നന്നാക്കാന്‍ ശ്രമിക്കാം.

സുല്‍: അഞ്ചു കൊല്ലത്തേക്കു കിട്ടീന്നു മത്രമല്ല, ഒന്നാമനായി കിട്ടി.

കിരന്സ്: ദുര്‍ഗുണ പരിഹാര പാഠശാലയും ഈ ല്‍.പി സ്കൂള്‍ ഒരുപോലെ അല്ലെ. ഇനി അവിടെ അണേലും നമ്മള് മാറോ.മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-36715895.post-1162101804452329082006-10-29T01:03:00.000-05:002006-10-29T01:03:00.000-05:00ഹ..ഹ..ആ നാട്ടില്‍ എങ്ങും ദുര്‍ഗുണ പരിഹാര പാഠശാലയില...ഹ..ഹ..ആ നാട്ടില്‍ എങ്ങും ദുര്‍ഗുണ പരിഹാര പാഠശാലയില്ലാതിരുന്നത് കൊണ്ട് രക്ഷപെട്ടു അല്ലെ ?

സ്കൂളിലെ ഉപ്പുമാവിന്റെ രുചി ഒന്നു വേറെ തന്നെ..!

നല്ല പോസ്റ്റിങ്..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-36715895.post-1162100920930390352006-10-29T01:48:00.000-04:002006-10-29T01:48:00.000-04:00ഏതായാലും അടുത്ത അഞ്ചു വര്‍ഷത്തേക്കു കുശാല്‍ ആയല്ലൊ...ഏതായാലും അടുത്ത അഞ്ചു വര്‍ഷത്തേക്കു കുശാല്‍ ആയല്ലൊ? അതു കേട്ടാല്‍ മതി.
നന്നായിരിക്കുന്നു.സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-36715895.post-1162078901990789322006-10-28T19:41:00.000-04:002006-10-28T19:41:00.000-04:00നന്നായി ചങ്ങാതീ..“ഒരു മുട്ടന്‍ വാര്പ്പുരുളിയില്...നന്നായി ചങ്ങാതീ..
“ഒരു മുട്ടന്‍ വാര്പ്പുരുളിയില് നുറുക്ക് ഗൊതമ്പിട്ട് വറുത്തെടുത് പിന്നെ മൊളൌം കടുകും പൊട്ടിച്ച് ഒരു ഉശിരന്‍ ഉപ്പുമ“...
അതിന്റെയൊരു സുഖം അതു തിന്നവര്ക്കേ അറിയൂ..
ഞങ്ങളുടേ വീടിന്റടുത്ത് ഒരു ബാലവാടിയുണ്ടായിരുന്നു..അവിടുന്ന് ചോളപ്പൊടി വച്ചുണ്ടാക്കിയ ഉപ്പുമാവു കീട്ടും...അടുത്ത വീട്ടിലെ എത്ര കൊച്ചുങ്ങളുടെ ചോള ഉപ്പുമാവ് എന്റെ വയറ്റിലെത്തിയിട്ടുണ്ടെന്നോ?
(അത് അമേരിയ്ക്കയില്‍ നിന്ന് വരുന്ന ചോളപ്പൊടിയായിരുന്നു..ദാനം...)

പിന്നെ
“http://varamozhi.wikia.com/images/e/ef/Lipi.png
ഈ ലിങ്കില്‍ മലയാളം ടൈപ് ചെയ്യാനുള്ള ഒരു പടമുണ്ട്..
അതൊരുപാട് അക്ഷരതെറ്റുകളെ ഇല്ലാതാക്കും..
http://howtostartamalayalamblog.blogspot.com/

http://ashwameedham.blogspot.com/2006/07/blog-post_28.html

http://malayalam4u.blogspot.com/
ഇവിടങ്ങളിലൊക്കെ മലയാളം ബ്ലോഗുകള്‍ ചെയ്തിരിയ്ക്കേണ്ട സെറ്റിങ്ങുകളെപ്പറ്റി പറയുന്നുണ്ട്.....
അതൊരുപാട് സഹായം ചെയ്യും

പിന്നെ
http://boologaclub.blogspot.com/
ഇവിടെയുള്ള ലിങ്കുകളിലൊക്കെ പോയി നോക്കിയാല്‍ ഒത്തിരി ബൂലോക വിശേഷങ്ങളും വിവരങ്ങളും കിട്ടും..

നല്ല ചെത്ത് ഭാഷ തന്നെ ചങ്ങാതീ...കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-36715895.post-1162072468679933002006-10-28T17:54:00.000-04:002006-10-28T17:54:00.000-04:00Kollaam Kollaam Mukkuva. Iniyum nalla kadhakal und...Kollaam Kollaam Mukkuva. Iniyum nalla kadhakal undo ?Anonymousnoreply@blogger.comtag:blogger.com,1999:blog-36715895.post-1162058767372881712006-10-28T14:06:00.000-04:002006-10-28T14:06:00.000-04:00Adi poli thudakkam, Achaya.Adi poli thudakkam, Achaya.Vinod/Kakkahttps://www.blogger.com/profile/05256447889123395310noreply@blogger.com