tag:blogger.com,1999:blog-36715895.post2020612141480241843..comments2023-07-16T07:51:36.564-04:00Comments on മുക്കുവക്കൂടാരം: സ്കോളര്ഷിപ്പ്മുക്കുവന്http://www.blogger.com/profile/02833807041191290463noreply@blogger.comBlogger16125tag:blogger.com,1999:blog-36715895.post-60125747330300126992011-06-25T22:41:01.894-04:002011-06-25T22:41:01.894-04:00പേരൂര്‍ക്കട താമസിക്കുന്ന ഒരാള്‍ ലത്തീന്‍ കത്തോലിക്...പേരൂര്‍ക്കട താമസിക്കുന്ന ഒരാള്‍ ലത്തീന്‍ കത്തോലിക്കാ സര്ട്ടിഫിക്കെടിനു പോയപ്പോള്‍ അവനോടു ചോദിച്ചു നീ 1947 നു മുമ്പ് ലത്തീന്‍ കത്തോലികരായിരുന്നു എന്നതിന്റെ തെളിവ് കൊടുക്കാന്‍... അവന്റെ സ്നാനത്തിന്റെ, അവന്റെ അപ്പന്റെയും തെളിവുകൊടുക്കാം, പിന്നയോ... 3 പ്രാവശ്യം നടന്നപ്പോള്‍ കരുണയുള്ള ഒരു പിയൂണ്‍ ഇടപെട്ടു. 1500 മതിഎന്ന് പറഞ്ഞു... അവന് ഒരു തൊഴില്‍ രഹിതന്, ആ സമയം ഒട്ടും കാശില്ല.... ഈ വിവരം മനോരമയിലെഒരു റിപോര്ടരോട് പറഞ്ഞു. അയ്യാള് ഒന്ന് വിളിച്ചു അന്വേഷിച്ചു... ചാര്‍ജ്ജ് 1500 ആണോ എന്ന്. പിന്നെ എല്ലാം പെട്ടെന ... 5 മിനിട്ടിനുള്ളില്‍ .....Shaji A. Silvahttps://www.blogger.com/profile/14823294025158858625noreply@blogger.comtag:blogger.com,1999:blog-36715895.post-4196090544163684782009-08-11T09:08:05.562-04:002009-08-11T09:08:05.562-04:00കുരിയാക്കോസ് സാര്‍ എന്നെയും മൂനുകൊല്ലം പഠിപ്പിച്ചി...കുരിയാക്കോസ് സാര്‍ എന്നെയും മൂനുകൊല്ലം പഠിപ്പിച്ചിട്ടുണ്ട്. (1987-90)K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-36715895.post-71398754992581937292009-03-31T13:41:00.000-04:002009-03-31T13:41:00.000-04:00shariyaanu mukkuvaa..ithokke janangale drohikkanul...shariyaanu mukkuvaa..ithokke janangale drohikkanulla oro systengal anuസായന്തനംhttps://www.blogger.com/profile/08519029315176151887noreply@blogger.comtag:blogger.com,1999:blog-36715895.post-72725352706850091592009-03-04T03:25:00.000-05:002009-03-04T03:25:00.000-05:00kollam.... nalla katha.........eni nammude mattu s...kollam.... nalla katha.........eni nammude mattu sarkar sthapanangalilkoodi keriyirangan vayyayirunno..........arun madappallyhttps://www.blogger.com/profile/11941849569607833147noreply@blogger.comtag:blogger.com,1999:blog-36715895.post-45333593213477712432009-02-27T01:18:00.000-05:002009-02-27T01:18:00.000-05:00വില്ലേജ് ഓഫീസരന്മാര് എന്നും ഇങ്ങിനെ തന്നെയാണ്. ഞ...വില്ലേജ് ഓഫീസരന്മാര് എന്നും ഇങ്ങിനെ തന്നെയാണ്. ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞു നിയമ പഠനത്തിനുള്ള എന്‍ട്രന്‍സ് എഴുതാന്‍ അപേക്ഷിക്കുന്ന സമയം. സവരണ ക്വാട്ട ലഭിക്കാന്‍ വരുമാന സര്ടിഫിക്കെട്ടും കൂടെ വെക്കണം. ചെറുതിലെ അച്ഛന് മരണപ്പെട്ട എനിക്ക്, അമ്മയുടെ വീട്ടിലിരുന്നുള്ള തയ്യലും, പിന്നെ അമ്മാവന്മാരുടെ സഹായവും ആണ് വരുമാനം. പത്തു സെന്റ് വീടും പുരയിടവും അമ്മയുടെയും ഇളയംമയുടെയും പേരില്‍. തീര്‍ച്ചയായും സംവരണ ആനുകൂല്യം കിട്ടും. വേറെ ആരും വരാന്‍ ഇല്ലാത്തതിനാല്‍ ഒറ്റ്ക്ക് തന്നെ വില്ലജ് ഓഫീസില്‍ പോയി. മൂന്നു പ്രാവശ്യവും ആട്ടി ഓടിച്ചു ഒരു കിലോമീറ്റര്‍ അപ്പുറത്ത് താമസിക്കുന്ന വില്ലജ് ഓഫീസര്‍. കാരണം അദ്ദേഹം വീട്ടില്‍ നിന്നും ഓഫീസില്‍ പോകുന്ന വഴിയാണ് എന്റെ വീട്. വീടിനു മുന്പില് മിക്കപ്പോഴും ഒരു മാരുതി കാര്‍ ഉണ്ടാവും. അപ്പൊ എങ്ങിനെയാണ് എനിക്ക് കുറഞ്ഞ വരുമാന സര്ടിഫികെടു നല്‍കുന്നത്. അങ്ങേരുടെ കാല് പിടിച്ചു പറഞ്ഞു നോക്കി, അത് ഞങ്ങളുടേതല്ല, പുറകിലെ വീട്ടിലെ ഡ്രൈവര്‍ അനീഷ് അദ്ധേഹത്തിന്റെ മുതലാളിയുടെ കാര്‍ ചില ദിവസങ്ങളില്‍ കൊണ്ടുവരും. അത് ഞങ്ങളുടെ വീട്ടിന്റെ മുന്പില് പാര്‍ക്ക് ചെയ്തപ്പോള്‍ ഞങ്ങളുടെ കാര്‍ ആയി.

സംവരണം ഒന്നും ഇല്ലാതെ തന്നെ എനിക്ക് എന്‍ട്രന്‍സ് ജനറല്‍ ക്വാട്ടയില്‍ കിട്ടി. പക്ഷെ അവിടെ ഒരു പ്രശനം. വരുമാന സെര്ടിഫിക്കെട്ട് ഹാജരാക്കിയില്ലേല്‍ മുഴുവന്‍ ഫീസും കെട്ടണം. യാതൊരു ആനുകൂലിയങ്ങളും ലഭിക്കില്ല. അതുകൊണ്ട് തന്നെ പഠനം വേണ്ടെന്നു വച്ചു. എങ്ങിനെയോ സംഭവം ലീക്കായി. അയല്‍വാസിയായ രാഘവേട്ടന് വിഷയം ഞാന്‍ മെംബറായ നാട്ടിലെ ക്ലബ്ബില്‍ അവതരിപ്പിച്ചു. എല്ലാവരും രോഷാകുലരായി. ഇതങ്ങിനെ വിട്ടാല്‍ പറ്റില്ല. നമ്മുടെ ഗ്രാമത്തില്‍ ഒരു വക്കീലിനെ കിട്ടുന്ന കാര്യമാണ്. വില്ലജ് ഓഫീസരെ വഴിയില്‍ തടയാന്‍ വരെ ക്ലബ്ബിലെ മെമ്പര്‍ മാര്‍ ഭൂരിപക്ഷ പിന്‍ബലത്തോടെ ആവശ്യപ്പെട്ടു. അപ്പോഴാണ് ബാങ്കില്‍ കാഷിയര് ആയ ഭാസ്കരേട്ടന് വന്നത്. സംഭവം അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, വില്ലജ് ഓഫീസരെ എനിക്ക് അറിയാം. അയാള്‍ക്ക് കാശ് വേണം. അതിന് വേണ്ടിയാണ് അയാള്‍ ഇതു ചെയ്യുന്നത്. കാശ് കൊടുത്തു സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നു ഞാന്‍ ഉറച്ചു നിന്നു. അവസാനം ഭാസ്കരേട്ടന് അദ്ധേഹത്തിന്റെ സ്വാധീനം ഉപയോഗിച്ചു, വില്ലജ് ഓഫീസിരോട് സംസാരിക്കുകയും എന്റെ കയ്യിലുണ്ടായിരുന്ന വരുമാന സര്ടിഫികെട്ടിനുള്ള അപേക്ഷ ഫോറം വില്ലജ് ഓഫീസറുടെ വീട്ടില്‍ നിന്നു തന്നെ ഒപ്പും സീലും വച്ചു കൊണ്ടു തരികയും ചെയ്തു.

പ്രതികാരം എന്റെ മനസ്സില്‍ ഉണ്ടായിരുന്നെന്കിലും, ഞാന്‍ വക്കീലയപ്പോഴേക്കും അദ്ദേഹം ജോലിയില്‍ നിന്നും പെന്‍ഷനായി വിശ്രമ ജീവിതം നയിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇന്നും എന്നെ സാറേ എന്ന് വിളിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു.My Photoshttps://www.blogger.com/profile/07071898465346315105noreply@blogger.comtag:blogger.com,1999:blog-36715895.post-40841118643509506642009-02-14T22:59:00.000-05:002009-02-14T22:59:00.000-05:00വില്ലേജ് ഓഫീസര്‍മാര്‍ക്ക് ആവശ്യമുള്ളതു കൊടുത്താല്‍...വില്ലേജ് ഓഫീസര്‍മാര്‍ക്ക് ആവശ്യമുള്ളതു കൊടുത്താല്‍ മാത്രം അവര്‍ എഴുതി തരും നമുക്ക് വാര്‍ഹിക വരുമാനം എത്രയാണ് എന്നെല്ലാം... ഈ പരിപാടി അപ്പോള്‍ വളരെപ്പണ്ടു തൊട്ടേ നമ്മുടെ നാട്ടിലെ അവസ്ഥയാണ് അല്ലേ മാഷേ?

എന്തായാലും നടത്തം ഒഴിവാക്കാന്‍ വേണ്ടിയാണെങ്കിലും പഠിപ്പില്‍ ഒന്നാമനാകാന്‍ സാധിച്ചല്ലോ... ആശംസകള്‍!

ഓ.ടോ. കൊരട്ടി ഏരിയായിലാണോ മാഷേ വീട്? ഞാനും സമീപത്തു തന്നെയാണ്. വാളൂര്‍-പുളിയ്ക്കക്കടവ് അറിയുമായിരിയ്ക്കണമല്ലോ. ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-36715895.post-38970401978959839962009-01-28T22:42:00.000-05:002009-01-28T22:42:00.000-05:00ഞാന്‍ പഠിക്കുന്ന പോളി ടെക്നിക്കില്‍ K.P.C.R എന്നോ...ഞാന്‍ പഠിക്കുന്ന പോളി ടെക്നിക്കില്‍ K.P.C.R എന്നോരു ഇടപാടുണ്ടു.വാര്‍ഷിക വരുമാനം 52000 രൂപയില്‍ താഴെയുള്ളവര്‍ക്ക് 1800 രൂപ ഒരു വര്‍ഷം കിട്ടും.ഫീസും അടയ്ക്കണ്ടാ.പക്ഷെ വലിയ തോട്ടം മുതലാളിമാരുടെയും ഗള്‍ഫുകാരുടെയും മക്കള്‍ക്കാണ്` അതു കിട്ടാന്‍ യോഗം.അവരുടെ ഒരു മാസത്തെ വരുമാനം പോലും അതിനു മേലെ ആണു.ഇതെല്ലാം വില്ലേജ് ഓഫീസറുന്മാരുടെ കളികള്‍ ആണ്.Rahul Pallickalhttps://www.blogger.com/profile/14947264268582007976noreply@blogger.comtag:blogger.com,1999:blog-36715895.post-85312765839290757702009-01-26T13:57:00.000-05:002009-01-26T13:57:00.000-05:00very touching..very touching..IELTS Essays from George Andrewshttps://www.blogger.com/profile/13572472129516655198noreply@blogger.comtag:blogger.com,1999:blog-36715895.post-10377588604419997862009-01-26T01:55:00.000-05:002009-01-26T01:55:00.000-05:00But not all scholarships are that hard to obtain. ...But not all scholarships are that hard to obtain. Yours was a particular case.

I cannot follow your blog. Please add the followers gadget.Akshay S Dineshhttps://www.blogger.com/profile/13477111115934396454noreply@blogger.comtag:blogger.com,1999:blog-36715895.post-54581520210997077332009-01-18T08:01:00.000-05:002009-01-18T08:01:00.000-05:00എന്റെ വീടിനടുത്തുള്ള 20 ഏക്കറ് റബറിന്റെ ഉടമ ദാരിദ്...എന്റെ വീടിനടുത്തുള്ള 20 ഏക്കറ് റബറിന്റെ ഉടമ ദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് കേട്ട് ഞാൻ ചിരിച്ചു. അങ്ങനെ പലരുമുണ്ടെന്ന് പിന്നീട് കേട്ടു. അതാൺ നമ്മുടെ(ദൈവത്തിന്റെ) നാട്.
നന്ദിയോടെ, ഒഎബി.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-36715895.post-72391809328326184672009-01-16T14:28:00.000-05:002009-01-16T14:28:00.000-05:00Ithu annu matramalla innum kaalika pradanyam ulla ...Ithu annu matramalla innum kaalika pradanyam ulla oru vishayamanu..

Angeekarangal arhathappettavark innum kittunilla.ജഗ്ഗുദാദhttps://www.blogger.com/profile/04524507398006855042noreply@blogger.comtag:blogger.com,1999:blog-36715895.post-35789569112888930962009-01-14T09:05:00.000-05:002009-01-14T09:05:00.000-05:00ഇപ്പൊ മീന്‍ പിടുത്തം ഒന്നും ഇല്ലേ...? വേറെ വല്ല പര...ഇപ്പൊ മീന്‍ പിടുത്തം ഒന്നും ഇല്ലേ...? വേറെ വല്ല പരിപാടീം ഉണ്ടോ ;) ??പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-36715895.post-5715998593369393672009-01-14T08:46:00.000-05:002009-01-14T08:46:00.000-05:00best wishes mukkuvanbest wishes mukkuvanB Shihabhttps://www.blogger.com/profile/15192288268995410201noreply@blogger.comtag:blogger.com,1999:blog-36715895.post-26708980396550997242009-01-08T06:55:00.000-05:002009-01-08T06:55:00.000-05:00aashamsakal mukkuvan jeee...aashamsakal mukkuvan jeee...ajeesh dasanhttps://www.blogger.com/profile/09161553616013459285noreply@blogger.comtag:blogger.com,1999:blog-36715895.post-29718870384269698022009-01-01T01:21:00.000-05:002009-01-01T01:21:00.000-05:00Dear friend ,I like your blog. Whish u a veru happ...Dear friend ,
I like your blog. Whish u a veru happy new year.. cont.fishing!
..all the best...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-36715895.post-66322669739794927052008-12-26T18:57:00.000-05:002008-12-26T18:57:00.000-05:00വില്ലേജ് ഒഫീസര്‍മാര്‍ക്ക് കിമ്പളം വാങ്ങാനോ?വില്ലേജ് ഒഫീസര്‍മാര്‍ക്ക് കിമ്പളം വാങ്ങാനോ?മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.com