Thursday, November 26, 2009

കട്ട്പേസ്റ്റ് ...:)

ഇളയരാജ ഞാനിഷ്ടപ്പെടുന്ന ഒരു മ്യൂസിക് ഡയറക്ടറാണ്.. എന്നാലും കോപ്പിയടിച്ചാൽ അല്ലാന്ന് പറയാൻ ഞാൻ ബിഷപ്പൊ, പാർട്ടി സഖാവോ അല്ലാ..!

സൌണ്ട് ഓഫ് മ്യൂസിക്

തന്നന്നം താനന്നം




ഇത് കോപ്പിയടിയാണോ?

11 comments:

മുക്കുവന്‍ said...

ഇത് കോപ്പിയടിയാണോ?

പിപഠിഷു said...

മുക്കുവന്‍ എന്റെ പോസ്റ്റില്‍ ഇട്ട കമന്റ്‌ നു മറുപടി ഇട്ടിട്ടുണ്ട്... വന്നു കാണുക... :)

sachin's 200

ഷൈജൻ കാക്കര said...

അമേരിക്കയിൽ മീൻ പിടിക്കാൻ പോയതാണൊ?

മുക്കുവന്‍ said...

നാട് വിട്ടാ‍ലും കുലത്തൊഴില്‍ മറക്കാന്‍ പറ്റോ? പട്ടീടെ വാല്‍ പന്തീരാണ്ട് ....

നിരക്ഷരൻ said...

ഇതിപ്പോഴാണോ അറിയുന്നത് ? യാത്ര സിനിമ ഇറങ്ങിയ കാലത്തുതന്നേ പരസ്യമായ രഹസ്യമായിരുന്നു ഇത്. സൌണ്ട് ഓഫ് മ്യൂസിക്ക് യാത്രയ്ക്ക് മുന്നേ പല പ്രാവശ്യം കണ്ടിട്ടുണ്ടായിരുന്നു എന്നതുകൊണ്ട് എനിക്ക് ഇത് കോപ്പിയടിയായിരുന്നു എന്നതില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല.

ശ്രീ said...

മുന്‍പേ പറഞ്ഞ് കേട്ടിട്ടുണ്ട്.

ഇളയരാജയ്ക്ക് ആ ട്യൂണങ്ങ് പിടിച്ച മട്ടാണ്. അത് മലയാളത്തിനു പുറമേ തെലുങ്കിലും ഇപ്പോ ഹിന്ദിയിലും ഇറക്കിയല്ലോ :)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഈച്ചക്കോപ്പി.... :)

ജയരാജ്‌മുരുക്കുംപുഴ said...

bestwishes

mukthaRionism said...

മുന്‍പേ പറഞ്ഞ് കേട്ടിട്ടുണ്ട്.

Unknown said...

bestwishes

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.........