സനല്‍ ഇടമറുകിനെ മന്ത്രം ചൊല്ലി കൊല്ലാന്‍ നോക്കുന്ന ഒരു കൊച്ചുദൈവം!!!
Video:
സനല്‍ ഇടമറുകിനെ മന്ത്രം ചൊല്ലി കൊല്ലാന്‍ നോക്കുന്ന ഒരു കൊച്ചുദൈവം!!! Video-1
സനല്‍ ഇടമറുകിനെ മന്ത്രം ചൊല്ലി കൊല്ലാന്‍ നോക്കുന്ന ഒരു കൊച്ചുദൈവം!!! Video-2
Wednesday, March 24, 2010
Subscribe to:
Post Comments (Atom)
6 comments:
ഇനിയും ഈ വിദ്വാൻ പഠിച്ചില്ലേ?
is any more tv to lift up there???ഈയൊരു കമന്റു ഒരു ബ്ലോഗില്‍ കണ്ടതിന്റെ പിന്നാലെ വന്നു ഇവിടെ എത്തി.യുക്തിവാദത്തിത്തിന്റെ പ്രായോഗികത അന്ധവിശ്വാസങ്ങളില്‍നിന്നും അതുണ്ടാക്കുന്ന കെണി കളില്‍നിന്നും ജനങ്ങളെ മുക്തരാക്കുന്നതിലാണ് പൂര്‍ണമാവുന്നത്.എന്തായാലും കണ്ടത്തില്‍ സന്തോഷം.
Thanks! Despite all kinds of dirty tricks (which could've impaired some of the more gullible folks), Sanal came out in flying colors!
Kollaam !
കാര്യസാധ്യത്തിനും മനഃശാന്തിക്കും വേണ്ടി കബളിതരാകപ്പെടുന്ന പാവങ്ങള്‍, അന്ധമായി അന്ധരെ പിന്തുടരുന്ന ഈ പ്രവണത ഭാരതത്തില്‍ നിന്നും തൂത്തെറിയപ്പെടാന്‍ നൂറ്റാണ്ടുകള്‍ പോരാതെ വരും! മനുഷ്യരില്‍ പ്രായോഗിക ചിന്ത (യുക്തിവാദമല്ല ഉദ്ദേശം) കൈവരാത്തേടം കാലം ഇതൊരു മുക്തിയില്ലാ ശാപമായി തുടരും എന്ന് തീര്‍ച്ച.
സഹോദരാ, നമുക്ക് കേഴാം....
ദയവായി, എന്റെ രണ്ടു ബ്ലോഗുകളും സന്ദര്‍ശിച്ചു, അഭിപ്രായം കുറിക്കണമെന്ന് അപേക്ഷ. എന്റെ 'വിശ്വാസങ്ങള്‍' എന്ന കഥാ സമാഹാരം ധര്മ്മടനില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ കൃതികളില്‍ നിന്നും തേടിയെടുത്ത്, പ്രത്യേകിച്ചും 'വിശ്വാസങ്ങള്‍' ഉം 'ഒടിയന്'ഉം വായിക്കുക. sydnian ബ്ലൊഗില്‍ ആംഗലേയ കഥകളും വായിക്കാം.
ബന്ധം പുലര്ത്തുമല്ലോ.
ഹഹഹ! ഇപ്പോഴും ആ മന്ത്രവാദി മന്ത്രവാദിയായിത്തന്നെ തുടരുന്നുണ്ടോ, അതോ ഒക്കെ നിർത്തിയോ? എനിക്ക് സംശയം അതല്ല, സദാ ഈ ദൈവ നിഷേധവും പറഞ്ഞു നടക്കുന്നവരെ എന്തുകൊണ്ട് ദൈവം മരിപ്പിക്കുന്നില്ല എന്നാണ്. ഓ! എല്ലാം ദൈവത്തിന്റെ പരീക്ഷണങ്ങളാണല്ലോ! വിശ്വാസികളെ പരീക്ഷിക്കാൻ കുറെ യുക്തിവാദികളെയും സൃഷ്ടിച്ചു. ഞാൻ ഒന്നും കൂടി ചിരിച്ചിട്ടു പോകുന്നു. ഹഹഹ!
Post a Comment